നിർബന്ധമായും കണ്ടിരിക്കേണ്ട ലോകത്തിലെ 52 വിനോദസഞ്ചാര പ്രദേശങ്ങൾ, ന്യൂയോർക്ക് ടൈംസ് പറയുന്നു.
![]() |
Photo: Sunset. (Free-Usage/Pixabay) |
2023ൽ നിർബന്ധമായും കണ്ടിരിക്കേണ്ട ലോകത്തിലെ 52 വിനോദസഞ്ചാര പ്രദേശങ്ങൾ എന്ന പേരിൽ അമേരിക്കൻ മാധ്യമ സ്ഥാപനമായ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച പട്ടികയിൽ പതിമൂന്നാം സ്ഥാനത്തായി കേരളവും ഉൾപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ നിന്ന് കേരളം മാത്രമാണ് ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.
കേരളത്തിന്റെ കടൽത്തീരങ്ങളുടെയും കായലുകളുടെയും സാംസ്കാരത്തിന്റെയും സവിശേഷതകളെ കുറിച്ചും കേരളം പിന്തുടരുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയെ പറ്റിയും ന്യൂയോർക്ക് ടൈംസ് പരാമർശിക്കുന്നുണ്ട്.
1. ലണ്ടൻ, യുകെ
2. മോറിയോക്ക, ജപ്പാൻ
3. Monument Valley നവാജോ ട്രൈബൽ പാർക്ക്, അരിസോണ
4. കിൽമാർട്ടിൻ ഗ്ലെൻ, സ്‌കോട്ട്‌ലൻഡ്
5. ഓക്ക്ലാൻഡ്, ന്യൂസിലാൻഡ്
6. പാം സ്പ്രിംഗ്സ്, കാലിഫോർണിയ
7. കംഗാരു ദ്വീപ്, ഓസ്‌ട്രേലിയ
8. വ്ജോസ നദി, അൽബേനിയ
9. അക്ര, ഘാന
10. ട്രോംസോ, നോർവേ
11. ലെൻകോയിസ് മാരൻഹെൻസസ് നാഷണൽ പാർക്ക്, ബ്രസീൽ
12. ഭൂട്ടാൻ
13. കേരളം, ഇന്ത്യ
14. ഗ്രീൻവില്ലെ, സൗത്ത് കരോലിന
15. ട്യൂസൺ, അരിസോണ
16. മാർട്ടിനിക്
17. നമീബ് മരുഭൂമി, ദക്ഷിണ ആഫ്രിക്ക
18. അലാസ്ക റെയിൽവേ
19. ഫുകുവോക്ക, ജപ്പാൻ
20. ഫ്ലോറസ്, ഇൻഡോനേഷ്യ
21. ഗ്വാഡലജാര, മെക്സിക്കോ
22. ടാസിലി എൻ'അജ്ജർ, അൾജീരിയ
23. കഖേതി, ജോർജിയ
24. നിംസ്, ഫ്രാൻസ്
25. ഹാ ജിയാങ്, വിയറ്റ്നാം
26. സലാല, ഒമാൻ
27. ക്യൂബ
28. ഒഡെൻസ്, ഡെൻമാർക്ക്
29. ഉലുരു-കറ്റ ജുട്ട നാഷണൽ പാർക്ക്, ഓസ്‌ട്രേലിയ
30. ബോക്വെറ്റ്, പനാമ
31. ടാർഗോണ, സ്പെയിൻ
32. ചാൾസ്റ്റൺ, സൗത്ത് കരോലിന
33. കായോസ് കൊച്ചിനോസ്, ഹോണ്ടുറാസ്
34. ബർഗണ്ടി ബിയർ ട്രയൽ, ഫ്രാൻസ്
35. ഇസ്താംബുൾ, തുർക്കി
36. തായ്‌പേയ്, തായ്‌വാൻ
37. എൽ പോബ്ലാഡോ, മെഡെലിൻ, കൊളംബിയ
38. ലോസാൻ, സ്വിറ്റ്സർലൻഡ്
39. മെഥാന, ഗ്രീസ്
40. ലൂയിസ്‌വില്ലെ, കെന്റക്കി
41. മനാസ്, ബ്രസീൽ
42. വിൽനിയസ്, ലിത്വാനിയ
43. മക്കോൺ, ജോർജിയ
44. മാഡ്രിഡ്, സ്പെയിൻ
45. ഗ്രാൻഡ് ജംഗ്ഷൻ, കൊളറാഡോ
46. ലാ ഗുജിറ, കൊളംബിയ
47. ബെർഗാമോയും ബ്രെസിയയും, ഇറ്റലി
48. അമേരിക്കൻ പ്രേരി, മൊണ്ടാന
49. ഈസ്റ്റേൺ ടൗൺഷിപ്പുകൾ, ക്യൂബെക്ക്
50. ന്യൂ ഹെവൻ, കണക്റ്റിക്കട്ട്
51. ബ്ലാക്ക് ഹിൽസ്, സൗത്ത് ഡക്കോട്ട
The New York Times handpicks Kerala, God's Own Country as one of the 52 Places to Go in 2023. "A southern Indian state...that allows visitors to experience village life while supporting the communities that host them".#NewYorkTimesList #Travel2023 #BestPlacesToVisit2023 pic.twitter.com/RunSffsXZc
— Kerala Tourism (@KeralaTourism) January 14, 2023
Post a Comment